2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ടെണ്ടര്‍/റീ ടെണ്ടര്‍ വിവരങ്ങള്‍

October 1, 2026

സാങ്കേതിക വിഭാഗം അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തുന്ന പ്രവൃത്തികളുടെ ഇ-ടെണ്ടര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • G283816/2026