2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
AMC/TENDER

October 12, 2026

2026-27 വര്‍ഷത്തെ തെരുവ് വിളക്കുകളുടെ (മിനിമാസ്റ്റ്-ഹൈ മാസ്റ്റ് ലൈറ്റുകള്‍) വാര്‍ഷിക അറ്റകുറ്റപണിക്കുള്ള AMC

  • G284689/2026