ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ടെണ്ടര്‍/ലേലം/ക്വട്ടേഷന്‍/താല്‍പ്പര്യപത്രം

June 12, 2026

എലവഞ്ചേരി ഗ്രാമപഞ്ചായത്തിൻറെ എംസിഎഫ് കെട്ടിടത്തിൻറെ - നിർമാണം നടക്കുന്നതിനാൽ ടി നിർമാണം പൂർത്തിയാകുന്നതുവരെ എംസിഎഫിൻറെ പ്രവർത്തനങ്ങൾക്കായി കെട്ടിടം പ്രതിമാസ വാടക ഘടനയിൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച താൽപര്യപത്രം ക്ഷണിക്കൽ

ടെണ്ടര്‍ സൈറ്റ് വിവരങ്ങള്‍
വിന്‍ഡോ നമ്പര്‍ : G278669/2026

  • InterestLetter for MCF Building